المدة الزمنية 11:32

ഹൈദ്രബാദി ചിക്കൻ 65 ബിരിയാണി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കു /Chicken 65 Biriyani

بواسطة Devi Pavilion
3 626 مشاهدة
0
80
تم نشره في 2020/05/07

#chicken65biriyani #chickenbiriyani #hyderabadibiriyani 1. ചില്ലി, ഗാർലിക് സോസിൻ്റെ link /watch/4NdkIHgdtXAdk ചിക്കനുള്ള മസാല ............ ............. ചിക്കൻ - 1Kg ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 tsp കറിവേപ്പില അരിഞ്ഞത് കുറച്ച് കാശ്മീരി മുളക് പൊടി- 2 tsp മല്ലിപ്പൊടി - 1 1/2 tsp ജിരക പൊടി - 1 tsp ഗരം മസാല - 1 tsp കുരുമുളക് പൊടി - 1 tsp കോൺഫ്ലോർ - 2 tsp മൈദ - 2tടp നാരിങ്ങാ- 1/2 മുറി ഉപ്പ് ആവിശത്തിന് ചോറിനുള്ള Special മസാല ........................................ തൈര് - 1/2 Cup (125 ml cup) മല്ലിപ്പൊടി - 11/2 tsp കാശ്മീരി മുളക് പൊടി - 1 tsp ബിരിയാണി മസാല - 3tsp കുരുമുളക് പൊടി - 1 tsp നെയ്യ് - 3 tsp കുറച്ച് ഉപ്പ് ചേർക്കണം മിക്സ് ചെയ്യുക ചോറ് വയ്ക്കുമ്പോൾ .................................... റൈസ് 3 cup - 250 ml 1/2 cup പുതിന 1/2 മല്ലിയില പച്ചമുളക് - 4 ഷാഹി ജീര ഉണ്ടെങ്കിൽ മതി ഇഞ്ചി ,വെളുത്തുള്ളി പേസ്റ്റ് _ 1 Sp പട്ട ചെറുത് -3 ഗ്രാമ്പു - 3 ബേലിഫ് - 3 തക്കോലം - 1 ഏലക്ക - 4 കുങ്കുമ പൂവ് ഇളം ചൂടുള്ള പാലിൽ ഇട്ടത് or പാലിൽ മഞ്ഞൾ പൊടി ചേർത്താലും മതി അരിയിൽ ചേർക്കുന്ന വെള്ളം 3 Cup അരിക്ക് 5 1/2 cup

الفئة

عرض المزيد

تعليقات - 41