المدة الزمنية 5:15

Ll Life changing home study tips malayalam ll easy home study FORMULA NO: 2 ll Lalu malayil

بواسطة Lalu malayil
588 مشاهدة
0
49
تم نشره في 2021/06/03

#easyhomestudymalayalam #lifechanging ll Life changing home study tips malayalam ll easy home study FORMULA NO: 2 ll Lalu malayil വീട്ടിലിരുന്ന് പഠിക്കാൻ കുട്ടികൾക്കും മാതാപിതാക്കൾക്കും ഒരുപോലെ ഉപകാരപ്പെടുന്ന ഒരു അഞ്ച് അത്ഭുത ഫോർമുലകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ഇത് ഓരോ ദിവസവും എന്നോടൊപ്പം ഫോളോ ചെയ്താൽ ഒത്തിരി പ്രയോജനം നിങ്ങളുടെ ജീവിതത്തിലും സ്വഭാവത്തിലും ശീലങ്ങളിലും ഉണ്ടാകുമെന്ന കാര്യത്തിൽ ഗ്യാരണ്ടി ആണ് അതുകൊണ്ടുതന്നെ ഒന്നിടവിട്ട ദിവസങ്ങളിൽ വൈകുന്നേരം , കൃത്യം ആറുമണിക്ക് ഈ വീഡിയോ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും നിങ്ങൾ എല്ലാവരും പങ്കുചേരുക. നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമൻറ് ബോക്സിൽ രേഖപ്പെടുത്തുക അതിനനുസരിച്ച് ഓരോ വീഡിയോയിലും വരുത്തേണ്ട മാറ്റങ്ങൾ വരുന്നതായിരിക്കും നിങ്ങൾ എന്നോടൊപ്പം സഹകരിക്കുന്നതിന് ഒത്തിരി നന്ദി നിങ്ങൾക്ക് ഒത്തിരി വിജയാശംസകൾ നേർന്നു കൊള്ളുന്നു നന്ദി ഈ വീഡിയോ ദയവായി share ചെയ്യുക ആദ്യമായി കേൾക്കുന്നവർ Subടcribe ഉം ചെയ്ത് Bell ഉം കൂടി click ചെയ്യുക നന്ദി formula No 1 കാണാനായി താഴെ കാണുന്ന Link search ചെയ്യുക /watch/g7SA_V9awqaaA

الفئة

عرض المزيد

تعليقات - 19