المدة الزمنية 8:4

റ്റൊമാറ്റോ സോസ് തയാറാക്കാം വീട്ടിൽ തന്നെ I Easy steps to make tomato sauce with English subtitles

400 مشاهدة
0
6
تم نشره في 2019/08/01

റ്റൊമാറ്റോ സോസ് വീട്ടിൽ തയാറാക്കാം നല്ല പഴുത്ത ചുവന്ന തക്കാളി - അര കിലോ സവാള - കാൽ കഷണം വെളുത്തുള്ളി - രണ്ട് അല്ലി ഗ്രാമ്പൂ - ഒരെണ്ണം കറുവപ്പട്ട - ഒരു കഷണം കശ്മീരി മുളകുപൊടി - ഒരു ടീസ്പൂൺ കുരുമുളക് പൊടി - അര ടീ സ്പൂൺ പഞ്ചസാര - രണ്ട് ടീ സ്പൂൺ ഉപ്പ് - ആവശ്യത്തിന് വിനാഗിരി - ഒരു ടീസ്പൂൺ #tomato_sauce how to make tomato sauce in Malayalam with English subtitles

الفئة

عرض المزيد

تعليقات - 1