#uzhunnuvada #vada #bajji #snacks #crispy #easy #soft #recipes
This video explains how to make Hotel Style Crispy and Soft Uzhunnu Vada/Medhu Vadai, and Tips to make the Vada Crispy and Soft.This is an Excellent Tea Time Snack.
ഹോട്ടലിൽ നിന്ന് കിട്ടുന്ന മൊരിഞ്ഞു ക്രിസ്പിയായ ഉഴുന്ന് വട വീട്ടിൽ എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോ. വട ക്രിസ്പിയും സോഫ്റ്റും ആവുന്നതിനുള്ള ടിപ്സും ഈ വീഡിയോയിലുണ്ട്.
Follow me on facebook
https://www.facebook.com/neethascookbook//channel/UCZZKpRaSlbcfrQmTZjSz_Wwhttps://twitter.com/NeethaRajeevhttps://www.instagram.com/neethas_tasteland_youtube/
Ingredients
Urad Dal - 1 cup
Idli Rice - 3 tbsp
Onion - 3/4 of 1
Green Chilly - 1
Ginger - 1 tsp
Curry Leaves - 1 stem
Water - 1 1/2 tbsp
Salt - for taste
Oil - for frying
......................................
ഉഴുന്ന് - 1 കപ്പ്
ഇഡ്ഡലി അരി - 3 tbsp
സവാള - 3/4 of 1
പച്ചമുളക് - 1 എണ്ണം
ഇഞ്ചി - 1 tsp
കറിവേപ്പില - ഒരു തണ്ട്
വെള്ളം - 1 1/2 tbsp
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കുന്നതിന് ആവശ്യത്തിന്
-~-~~-~~~-~~-~-
Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620"
/watch/wZtGpETkzwukG
-~-~~-~~~-~~-~-