المدة الزمنية 14:18

എന്താ രുചി പറഞ്ഞറിയിക്കാൻ വയ്യ പപ്പടം ചമ്മന്തി/Pappadam Chammanthi Recipe/Neethas Tasteland/ | Ep 429

بواسطة NEETHA'S TASTELAND
617 330 مشاهدة
0
7 K
تم نشره في 2019/02/28

#chammanthi #curry #recipes #traditional #nostalgic #veg This video explains how to make Kerala's Traditional and Nostalgic recipe Pappadam Chammanthi. This is very Easy preparation and an Excellent Side Dish for Rice and Kanji. നമ്മുടെ പഴയകാല ഓർമ്മകൾ ഉണർത്തുന്ന പപ്പടം കൊണ്ടുള്ള ചമ്മന്തി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നാണ് ഈ വീഡിയോ. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ ചമ്മന്തി നമുക്ക് ചോറിനും കഞ്ഞിയ്ക്കും കൂടെ കഴിക്കാൻ വളരെ നല്ലതാണ്. Follow me on facebook https://www.facebook.com/neethascookbook/ /channel/UCZZKpRaSlbcfrQmTZjSz_Ww https://twitter.com/NeethaRajeev https://www.instagram.com/neethas_tasteland_youtube/ Ingredients Pappadam - 7 Dry Red Chilly - 2 Kashmiri Chilly - 4 Ginger - 1 piece Shallots - 10 Tamarind - 2 piece Grated Coconut - 3/4 cup Curry Leaves - 1 stem Salt - for taste Coconut Oil - 1 tbsp ..................................................... പപ്പടം - 7 എണ്ണം വറ്റൽ മുളക് - 2 എണ്ണം കാശ്മീരി മുളക് - 4 എണ്ണം ഇഞ്ചി - ഒരു കഷ്‌ണം ഉള്ളി - 10 എണ്ണം വാളൻ പുളി - 2 കഷ്‌ണം തേങ്ങ ചിരവിയത് - 3/4 കപ്പ് കറിവേപ്പില - 1 തണ്ട് ഉപ്പ് - ആവശ്യത്തിന് വെളിച്ചെണ്ണ -1 tbsp -~-~~-~~~-~~-~- Please watch: "സോഫ്റ്റ് ഗോതമ്പ് കൊഴുക്കട്ട|Wheat Kozhukkatta|Tea Time Snacks|Neethas Tasteland | 620" /watch/wZtGpETkzwukG -~-~~-~~~-~~-~-

الفئة

عرض المزيد

تعليقات - 436