المدة الزمنية 14:20

നരച്ച മുടി വരാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതും / ഇത്ര എളുപ്പമാരുന്നോ വെള്ളമുടി വരാതിരിക്കാൻ 2

69 279 مشاهدة
0
1.1 K
تم نشره في 2020/04/16

നരച്ച മുടി വരാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതും ഇത്ര എളുപ്പമാരുന്നോ വെള്ള മുടി വരാതിരിക്കാൻ #Greyhair#Whitehair#Kavislifestylelab Panikoorkkahairoil #Panikoorka #PlectranthusBarbatusMalayalam #Hairoil INTAKE: Amla juice and caroot juice at alternative days blasksesame seeds(എള്ള് ) : Weekly 3 days 1 tsp grated ginger add with 1 tbsp honey (everyday ) include foods like: badam, pista, wallnuts, sweet potatoe, cabbage, broccoli, leafy vegetables drink lots of water and juices മുടിയുടെ നര മാറാനുള്ള 30 ദിവസത്തെ ചലഞ്ച് വീഡിയോ ആണിത്.. ഓയിൽ മസാജ് കൂടാതെ പാക്കുകൾ ആണ് ഇതിന്റെ മെയിൻ... ഓയിൽ നമ്മൾ prepare ചെയ്ത് വീഡിയോ ഇട്ടിട്ടുണ്ട് കാണാത്തവർ അത് ആദ്യം കണ്ട് ഓയിൽ തയ്യാറാക്കേണ്ടതാണ് അതിനു ശേഷം പാക്കുകൾ ഇടേണ്ട ദിവസം ഞാൻ വീഡിയോ ചെയ്യുന്നതാണ് പാക്കുകളെ പറ്റി അത് അതുപോലെ ഫോളോ ചെയ്യുക.. ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം ആണ് തല കുളിക്കേണ്ടത് ആ ദിവസങ്ങളിൽ രാവിലെയും രാത്രിയും തലയിൽ നെയ് വച്ചു മസ്സാജ് ചെയ്യേണ്ടതാണ്.. തല കഴുകണ്ട.. ഓയിൽ, നെയ്, പായ്ക്ക്, നെയ്, ഓയിൽ, നെയ്, പായ്ക്ക് ഇങ്ങനെയായിരിക്കും വീഡിയോസ് വരുക ഇതാണ് നിങ്ങൾ ഫോളോ ചെയ്യേണ്ടതും.. ആഴ്ചയിൽ 2 ദിവസം ആണ് നമ്മൾ പായ്ക്ക് ഉപയാഗിക്കുക എന്നതാണ് ചുരുക്കം.. ഏതെങ്കിലും ദിവസം നമ്മൾ തയ്യാറാക്കിയതല്ലാതെ ഏതെങ്കിലും ഓയിൽ മസ്സാജ് ഉണ്ടെങ്കിൽ ഞാൻ അതിനു മുമ്പുള്ള വിഡിയോയിൽ പറയുന്നതായിരിക്കും... കുളിക്കുമ്പോൾ ഒരു തരത്തിലുള്ള കെമിക്കൽ ഷമ്പൂവും ഉപയോഗിക്കാൻ പാടുള്ളതല്ല നാച്ചുറൽ ആയി ഉപയോഗിക്കാവുന്ന ഷാംപൂ പറ്റി ഞാൻ ഒരു വിഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട് കണ്ടുനോക്കുക... ഓയിൽ അപ്ലൈ ചെയ്യേണ്ട രീതി അറിയാൻ വയ്യാത്തവർക്കുള്ള വീഡിയോയുടെ link: /watch/QZsQ6GtRx2TRQ ഇതുവരെയുള്ള വീഡിയോയുടെ ലിങ്കും ക്രമത്തിൽ താഴെ കൊടുക്കുന്നു. 1. എണ്ണ തയ്യാറാക്കുന്ന വിധം : /watch/Ed3jkyrU8lTUj 2. ചെയ്യാൻ പാടില്ലാത്തതും ഉള്ളതും ആയ കാര്യങ്ങൾ /watch/QGH48ZfppMop4 Day1 പായ്ക്ക് /watch/YVXBKZi0p3L0B Day2 ghee massage Day 3 ഓയിൽ മസ്സാജ് Day 4 നെയ് വച്ചു മസ്സാജ് ചെയ്യണ്ട കാരണം അടുത്ത ദിവസം നമ്മൾ ഹെന്ന ആണ് ചെയ്യുന്നത് Day 5 Henna pack /watch/YJHegLjwMe3we Day 6 വെറുതെ മസ്സാജ് ചെയ്താൽ മതി തുടരും........ SUBSCRIBE YOUTUBE CHANNEL : /channel/UC74CTr4mBQ9E8GGLosiQhvQ GREYHAIR CHALLENGE LINK: /playlist/PL2LBI3pVEQN_PJbVNThudQOux3eF8qfqI Whatsapp group link: Follow this link to join my WhatsApp group: https://chat.whatsapp.com/B7z3NAyxBL51zS76TboS77 Facial hair removal: /watch/MToRROnyoVZyR Rosewater making: /watch/MG91xgo0fbe01 😍KAVITHA Also watch. Haircare challenge : /playlist/PL2LBI3pVEQN9KS8BwfhoAEB9hMa4nRMQ- Pigmentation Challenge : /playlist/PL2LBI3pVEQN_9QzbAoEX_Raxsdq78GNrX Suntan Challenge : /playlist/PL2LBI3pVEQN8BChpgAgB1QZpp1dRBeJal Weight reducing challenge : /playlist/PL2LBI3pVEQN_suXvSr_I7iLA0RmRHjtwI Gmail: devanandinidevoos@gmail.com Instagram : https://www.instagram.com/p/B-4TuuLjiGF/?igshid=k1vnp337fsv2

الفئة

عرض المزيد

تعليقات - 214